ചിരിച്ചും, ഉലഞ്ഞും ഒരു ചെറു കാറ്റില്‍്ചിതറിയും
ഒരു കുഞ്ഞു പൂവ് പോലെ , നീല മേഘം പോലെ മനസ്
പറയുന്നതെല്ലാം ഉണ്മയെന്നാകില്‍്, കദനം തുടിച്ചു നില്‍ക്കും
മറവിയില്‍, മൌനത്തില്‍, എന്‍ മന്ദഹാസത്തില്‍ ഒളിപ്പിച്ച
ഉടയാത്ത നൊമ്പരങ്ങളുടെ നാദംഅതെന്‍റെ കുപ്പിവളകളുടെ നാദം
Sunday, November 30, 2008
ഉത്തരം മുട്ടുമ്പോള്‍
പ്രണയത്തിന് പ്രായം ഉണ്ടോ?
ഇല്ല എന്ന് അമ്മയുടെ കാത്തിരിപ്പു കാണിക്കുന്നു
അച്ഛന്‍ ഒരു ആല്‍മരം അമ്മ അതിന്‍ തണലും
മഴക്ക് വൈരി ഉണ്ടോ?
ഉണ്ടത്രേ,തലേന്ന് ഉണക്കാനിട്ടതുണികള്‍ മഴ ചാറ്റല്‍്കൊണ്ടതില്
എന്‍റെ ബംഗാളി പാചകകാരി പിറുപിറുത്തു മഴയെ പ്രാകുന്നു
മഴ എനിക്ക് നാരങ്ങമിട്ടായി, നാന്‍ ഒരു കൊച്ചുകുട്ടിയും.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുമോ?ഇല്ല എന്ന് നിശ്ചയം,
എന്‍റെ മുഖം നോക്കി പൊന്നോമനചോദിപ്പൂ,
അമ്മേ നമ്മുടെ കണ്ണുകള്‍ ഏന്തേ ഒരുപോലിരിപ്പൂ?
ഉത്തരം മുട്ടി ഞാന്‍ പുഞ്ചിരിതൂകവേ,
ഒരു കുഞ്ഞു ആശ്ലേഷത്തില്‍ മറ്ക്കുന്നുഞാന്‍
എന്‍റെ മനസിനെ മഥിക്കുന്ന
ഒരായിരം ചോദ്യങ്ങളും, അതിന്‍ വഴി തേടലുകളും.
ഇല്ല എന്ന് അമ്മയുടെ കാത്തിരിപ്പു കാണിക്കുന്നു
അച്ഛന്‍ ഒരു ആല്‍മരം അമ്മ അതിന്‍ തണലും
മഴക്ക് വൈരി ഉണ്ടോ?
ഉണ്ടത്രേ,തലേന്ന് ഉണക്കാനിട്ടതുണികള്‍ മഴ ചാറ്റല്‍്കൊണ്ടതില്
എന്‍റെ ബംഗാളി പാചകകാരി പിറുപിറുത്തു മഴയെ പ്രാകുന്നു
മഴ എനിക്ക് നാരങ്ങമിട്ടായി, നാന്‍ ഒരു കൊച്ചുകുട്ടിയും.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുമോ?ഇല്ല എന്ന് നിശ്ചയം,
എന്‍റെ മുഖം നോക്കി പൊന്നോമനചോദിപ്പൂ,
അമ്മേ നമ്മുടെ കണ്ണുകള്‍ ഏന്തേ ഒരുപോലിരിപ്പൂ?
ഉത്തരം മുട്ടി ഞാന്‍ പുഞ്ചിരിതൂകവേ,
ഒരു കുഞ്ഞു ആശ്ലേഷത്തില്‍ മറ്ക്കുന്നുഞാന്‍
എന്‍റെ മനസിനെ മഥിക്കുന്ന
ഒരായിരം ചോദ്യങ്ങളും, അതിന്‍ വഴി തേടലുകളും.
Thursday, November 13, 2008
madakkayathra
ആഫീസ് ബാല്ക്കണീഇ യിലെ ബ്ൌഗറണ്‍വില്ലകളില്‍ ഇറുള്‍ ചെക്കേറുന്നു
മടക്കയാത്രക് ഒരുങ്ങി, സൂര്യനും ഞാനും.
ഒടുവിലെ സഹായാത്രികനും വിടപറഞ്ഞു വഴി പിരിയുമ്പോള്‍
ആര്‍ത് അലക്കുന്ന നഗരം താഴെ എന്നെ കാത്ത് നില്കുന്നു
ഒഴിഞ്ഞ കസേരകള്‍, ചലനമട്ട കീബോര്‍ഡുകള്‍,ശാന്തത..
കറങ്ങുന്ന പങ്കങ യും , മുരളുന്ന ഏസിയും ഞാനും.
വിജ ന മാം ഇടനഴികള്‍,ഒടുവില്‍ ലിഫ്ടിന്റെ ശൂന്യതയില്‍
ചിതറി വീണ മുടി ഇഴകളെ വെറുതെ ഒതുക്കി പുറത്തെക്.
ശിരസ്സില് ഒരു കണക്കു പുസ്തകം തിരുത്തി കൂറികളുമായി
കറങ്ങുന്നു, മനസില്‍ വാടിയ ഒരു കുഞ്ഞു മുഖം കാത്തിരിക്കുന്നു.
ട്ര്യാഫിക് സിഗ്നളുകള്‍, മിന്നല്‍ പിണര്‍ പോലെ ചുറ്റും ചുവന്ന കണ്ണുകള്‍.
ഇനിയേത്ര ദൂരം താണ്ട് ണ്മ്, ശ്വാസം പിടഞ്ഞു ഒടുങ്ങും വരെ
ഈ യാത്ര തുടരുമ്പോഴും നഗരം എന്നും യുവത്ിയെപോള്‍ ചിരി തൂകുന്നു
ഞാനോ?നരച്ച പകലുകള്‍ താണ്ടി അസ്തമയ്ത്തിലേക്ക് അലിഞ്ഞു ചേരുന്നു.
പാടവരമ്പത്തെ പൊന്‍ മാന്‍ ഇന്റേയ് പൊത്തമ്, കിണറ്റിലെ മഷി തണ്ടും
പൂതമ് മുറുക്കി തുപ്പി ചുവാപ്പിച്ച ചെമ്പരത്തി പൂ ക്കാടും,
അബലവും , മഞ്ചാടി മരവും , മുറ്റത്തെ മഴ വെള്ളവും
സ്വപ്നം കണ്ടു ഉണരുമ്പൊള് വീണ്ടും തിരക്കി ലെയ്ക്ക്..അശാന്ത തതയിലേക്
Subscribe to:
Comments (Atom)
