ചിരിച്ചും, ഉലഞ്ഞും ഒരു ചെറു കാറ്റില്‍്ചിതറിയും
ഒരു കുഞ്ഞു പൂവ് പോലെ , നീല മേഘം പോലെ മനസ്
പറയുന്നതെല്ലാം ഉണ്മയെന്നാകില്‍്, കദനം തുടിച്ചു നില്ക്കും
മറവിയില്‍, മൌനത്തില്‍, എന്‍ മന്ദഹാസത്തില്‍ ഒളിപ്പിച്ച
ഉടയാത്ത നൊമ്പരങ്ങളുടെ നാദംഅതെന്റെ കുപ്പിവളകളുടെ നാദം
Subscribe to:
Post Comments (Atom)

5 comments:
മനോഹരം......... ഇഷ്ടായി ഒരുപാട്..ഒരു മുറിപാടില്‍ തൊടുംബൊള് ഉണ്ടാകുന്ന സുഖമുള്ള വേദന പോലെ..കുപ്പിവളകള്‍ എന്നില്‍ ഉണ്ടാക്കിയ സുഖമുള്ള വേദന .....
നന്നായിട്ടുണ്ട്
ii varikaL sundaramaaN chEchchi.
really.
:-)
Upasana
thnks
ഈ കുപ്പിവള നാദം... ഒരിക്കലും വാടാതെ മങ്ങാതെ നിലനില്ക്കട്ടെ... :)
Post a Comment