Sunday, November 30, 2008

കുപ്പിവളകള്‍

ചിരിച്ചും, ഉലഞ്ഞും ഒരു ചെറു കാറ്റില്‍്ചിതറിയും
ഒരു കുഞ്ഞു പൂവ് പോലെ , നീല മേഘം പോലെ മനസ്
പറയുന്നതെല്ലാം ഉണ്മയെന്നാകില്‍്, കദനം തുടിച്ചു നില്‍ക്കും
മറവിയില്‍, മൌനത്തില്‍, എന്‍ മന്ദഹാസത്തില്‍ ഒളിപ്പിച്ച
ഉടയാത്ത നൊമ്പരങ്ങളുടെ നാദംഅതെന്‍റെ കുപ്പിവളകളുടെ നാദം

5 comments:

താംബൂലം said...

മനോഹരം......... ഇഷ്ടായി ഒരുപാട്‌..ഒരു മുറിപാടില്‍ തൊടുംബൊള്‍ ഉണ്ടാകുന്ന സുഖമുള്ള വേദന പോലെ..കുപ്പിവളകള്‍ എന്നില്‍ ഉണ്ടാക്കിയ സുഖമുള്ള വേദന .....

Binosh Moothedan said...

നന്നായിട്ടുണ്ട്

ഉപാസന || Upasana said...

ii varikaL sundaramaaN chEchchi.
really.
:-)
Upasana

ReshmiR said...

thnks

ഏ.ആര്‍. നജീം said...

ഈ കുപ്പിവള നാദം... ഒരിക്കലും വാടാതെ മങ്ങാതെ നിലനില്‍ക്കട്ടെ... :)