പ്രണയത്തിന് പ്രായം ഉണ്ടോ?
ഇല്ല എന്ന് അമ്മയുടെ കാത്തിരിപ്പു കാണിക്കുന്നു
അച്ഛന്‍ ഒരു ആല്‍മരം അമ്മ അതിന്‍ തണലും
മഴക്ക് വൈരി ഉണ്ടോ?
ഉണ്ടത്രേ,തലേന്ന് ഉണക്കാനിട്ടതുണികള്‍ മഴ ചാറ്റല്‍്കൊണ്ടതില്
എന്‍റെ ബംഗാളി പാചകകാരി പിറുപിറുത്തു മഴയെ പ്രാകുന്നു
മഴ എനിക്ക് നാരങ്ങമിട്ടായി, നാന്‍ ഒരു കൊച്ചുകുട്ടിയും.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുമോ?ഇല്ല എന്ന് നിശ്ചയം,
എന്‍റെ മുഖം നോക്കി പൊന്നോമനചോദിപ്പൂ,
അമ്മേ നമ്മുടെ കണ്ണുകള്‍ ഏന്തേ ഒരുപോലിരിപ്പൂ?
ഉത്തരം മുട്ടി ഞാന്‍ പുഞ്ചിരിതൂകവേ,
ഒരു കുഞ്ഞു ആശ്ലേഷത്തില്‍ മറ്ക്കുന്നുഞാന്‍
എന്‍റെ മനസിനെ മഥിക്കുന്ന
ഒരായിരം ചോദ്യങ്ങളും, അതിന്‍ വഴി തേടലുകളും.
Subscribe to:
Post Comments (Atom)

2 comments:
Lovely poem! :-) You must have got a very beautiful heart!!!
wow.
so thrilled again... coz just praying here and requesting to dont stop this flow of your feelings and thoughts.... let it come as words and reassures...
and so happy you could keep this blog as a real and good one,
no words to express !
take care
lovz
shibi mannel
Post a Comment